Today’s menu for dinner

Today’s menu for dinner

രാവിലെ ഭാര്യയുമായി പിണങ്ങി  ഓഫിസില്‍ പോയ ഭർത്താവ് ഉച്ചതിരിഞ്ഞ് ഭാര്യയെ ഫോണ്‍ വിളിച്ച്

“അത്താഴത്തിനെന്താ ?”.

ഭാര്യ:  “വിഷം!”.

ഭർത്താവ്:  “ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!”.???

Liked Liked