Effect of emotions on Music Songs.
A true message that relates the emotions and Music. Happiness and Sadness makes us enjoying different parts of same song.
A true message that relates the emotions and Music. Happiness and Sadness makes us enjoying different parts of same song.
When I started using pen in my school days, and I made a mistake, I would try hard to erase it before submitting to my teacher.
Sometimes, I use chalk to clean my mistake but it later re-appeared.
So I began to use saliva, it worked, but only to leave holes in my books.
My teachers then used to beat me for being outrageously dirty. But all I tried to do was to cover my error.
One day, a kind hearted teacher who loved me so much called me aside and she said, ” Anytime you make a mistake, just cross it and move on” .
She said further ” Trying to erase your mistakes would only damage your book to nothing.
I told her in protest that I don’t want people to see my mistake.
My loving teacher laughed and said ” Trying to erase your mistake will make more people know about your mess and the stigma is for life”.
Have you made some mistakes in life? Cross it over and move on.
Don’t expose yourself as a result of trying to cover your mistakes.
Better things are ahead of you…..
Strike out your 2018 mistakes and move into 2019 with a fresh note……
Say bye bye 2018 and welcome 2019…..
An elephant took a bath in a river and was walking on the road. When it neared a bridge, it saw a pig fully soaked in mud coming from the opposite direction. The elephant quietly moved to one side, allowed the dirty pig to pass and then continued its onward journey.
The unclean pig later spoke to its friends in arrogance, “See how big I am; even the elephant was afraid of me and moved to one side to let me pass”.
On hearing this, some elephants questioned their friend, the reason for its action. Was it out of fear?
The elephant smiled and replied, “I could have easily crushed the pig under my leg, but I was clean and the pig was very dirty. By crushing it, my leg will become dirty and I wanted to avoid it. Hence, I moved aside.”
Remember, the George Bernard Shaw Quote-
I learned long ago, never to wrestle with a pig. You get dirty, and besides, the pig likes it..
ഒരിക്കൽ ശ്രീബുദ്ധനോട് ഒരു ശിഷ്യൻ തൻ്റെ വസ്ത്രങ്ങൾ പഴകയതിനാൽ ഒരു പുതിയ വസ്ത്രം നൽകണമെന്നപേക്ഷിച്ചു. ശ്രീബുദ്ധൻ ഉടനെ അതിന് അനുവാദം നൽകി. അടുത്ത ദിവസം ബുദ്ധൻ ആ ശിഷ്യനോട് ചോദിച്ചു:
പുതിയ വസ്ത്രം കിട്ടിയൊ?
നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടൊ?
ശിഷ്യൻ: ഗുരോ, അവിടുത്തേക്ക് നന്ദി, പുതിയ വസ്ത്രം കിട്ടി. എനിക്ക് മറ്റൊന്നും ആവശ്യമില്ല.
ബുദ്ധൻ: പഴയ വസ്ത്രം നീ എന്തുചെയ്തു?
ശിഷ്യൻ: അതു ഞാൻ കിടക്ക വിരിപ്പായി ഉപയോഗിക്കുന്നു.
ബുദ്ധൻ: അപ്പോ നീ ആ പഴയ വിരിപ്പ് കളഞ്ഞുവോ?
ശിഷ്യൻ: ഇല്ല. അത് ജനാലമറയായി ഉപയോഗിക്കുന്നു.
ബുദ്ധൻ: പഴയ മറ എന്തുചെയ്തു?
ശിഷ്യൻ: അതിപ്പോൾ അടുക്കളയിൽ ചൂടുപാത്രങ്ങൾ പിടിക്കുവാനായി ഉപയോഗിക്കുന്നുണ്ട്.
ബുദ്ധൻ: അതിനു നേരത്തേ ഉപയോഗിച്ചിരുന്ന തുണി എന്തുചെയ്തു?
ശിഷ്യൻ: അത് നിലം തുകയ്ക്കുവാൻ ഉപയോഗിക്കുന്നു.
ബുദ്ധൻ: അപ്പോൾ, നേരത്തേ നിലം തുടച്ചിരുന്ന പഴന്തുണിയോ?
ശിഷ്യൻ: ഗുരോ! അത് തീരെ പഴകിയിരുന്നു. മറ്റൊന്നിനും ഉപയോഗിക്കാൻ സാധിക്കാത്തതുകൊണ്ട് മൺവിളക്കിലെ തിരിയായി ഉപയോഗിക്കുന്നു.
ഇത് കേട്ട് ബുദ്ധൻ മന്ദഹസിച്ചു. എന്നിട്ട് അടുത്തിരുന്ന ശിഷ്യരെ നോക്കിപറഞ്ഞു..
കണ്ടില്ലേ..തികച്ചും ഉപയോഗശൂന്യമെന്നു കരുതുന്ന ഏതൊരു വസ്തുവിനും എന്തെങ്കിലും ഉപയോഗം കണ്ടെത്താൻ കഴിയും.
ഈ കഥ ഈ ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ട്. അതായത് പ്രകൃതി വിഭവങ്ങളെ ഏറ്റവും മിതമായി ഉപയോഗിക്കുക, പുനരുപയോഗിക്കാൻ കഴിയുന്നവയെ ആ രീതിയിൽ പരമാവധി പ്രയോജനപ്പെടുത്തുക. അതുവഴി മാലിന്യമുക്തമായ ഒരു ലോകത്തെ സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കും. അതുകൂടിയാവണം നമ്മുടെ പരിസ്ഥിതി സംരക്ഷണങ്ങളിലൊരു പ്രവർത്തനം.
Excellent reading
A boy asked the father: “What’s the size of God?”
Then the father looked up to the sky and seeing an airplane asked the son: What’s the size of that airplane?
The boy answered: It’s very small. I can barely see it.
So the father took him to the airport and as they approached an airplane he asked: And now, what is the size of this one?
The boy answered: Wow daddy, this is huge!
Then the father told him: God, is like this, His size depends on the distance between you and Him.
The closer you are to Him, the greater He will be in your life!
ജീവിതം സുഖപ്രദമായിത്തീരാന്‍ ഒരാള്‍ക്ക് എത്ര സമ്പത്ത് വേണമെന്ന് ഒരിക്കല്‍ ഒരു ശിഷ്യന് തന്റെ ഗുരുവിനോട് ചോദിക്കുകയുണ്ടായത്രെ.
ഗുരു പക്ഷേ, മറുപടിയൊന്നും പറഞ്ഞില്ല.
പകരം വീട്ടറയില്‍ ചെന്ന് ഒരു സഞ്ചിയില്‍ അല്പം കോഴിമുട്ടയുമായി വന്നു.
അതില്‍നിന്ന് ഒന്നെടുത്ത് അവനു കൊടുത്തു. അവനത് സന്തോഷത്തോടെ വാങ്ങി.
ഉടനെ രണ്ടാമതൊന്നുകൂടി കൊടുത്തു. അതും പ്രയാസമേതുമില്ലാതെ സ്വീകരിച്ചു.
മൂന്നാമതൊന്നുകൂടി കൊടുത്തപ്പോള്‍ അതും വാങ്ങി.
നാലാമത്തേതും വാങ്ങാതിരുന്നില്ല.
പക്ഷേ, അഞ്ചാമതും കൊടുത്തപ്പോള്‍ അവന് പ്രയാസപ്പെട്ടു.
മുട്ട എങ്ങനെ വാങ്ങണമെന്നറിയാതെ കുഴങ്ങി. ഒടുവില്‍ ഇരുകൈകളും ചേര്‍ത്തിവച്ച് എങ്ങനെയോ അതു വാങ്ങി.
ഗുരു അവിടെയും നിര്‍ത്തിയില്ല. ആറാമതൊന്നുകൂടി കൊടുത്തു. അപ്പോള്‍ വെപ്രാളപ്പെട്ട് അവന് പറഞ്ഞു:
”നിര്‍ത്തൂ ഗുരുജീ, നിര്‍ത്തൂ. ഇതെല്ലാംകൂടി എന്റെ കൈയില്‍നിന്ന് ഇപ്പോള്‍ വീണുടഞ്ഞുപോകും..”
ശിഷ്യന്റെ ഈ വെപ്രാളം കണ്ടപ്പോള്‍ ഗുരു ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു:
”ആദ്യത്തെ നാലു മുട്ടകള്‍ നീ സസന്തോഷം സ്വീകരിച്ചു.
കാരണം, അവ നിന്റെ കൈകളിലൊതുങ്ങുന്നവയായിരുന്നു.
എന്നാല്‍ അഞ്ചാമത്തേതും ആറാമത്തേതും തന്നപ്പോള്‍ നീ അസ്വസ്ഥനായി.
കാരണം, നിനക്കവ താങ്ങാന്‍ കഴിയാത്തവയായിരുന്നു.
ഇതാണ് ജീവിതത്തില്‍ സമ്പത്തിന്റെ കാര്യവും.
സമ്പത്ത് മിതമായാല്‍ ജീവിതം സുഖപ്രദമാകും.
അമിതമായാല്‍ ദുഃഖപൂര്‍ണവുമാകും.
അതിനാല്‍ ആവശ്യത്തിനു മാത്രം സമ്പാദിക്കുക. ബാക്കി സമയം ജീവിക്കാന്‍ നോക്കുക.”
ഒരിക്കൽ ഒരു അവധൂതസന്യാസിയോട് ഒരാള്‍ ചോദിച്ചു :
”മഹാത്മൻ ! അങ്ങ് എങ്ങനെയാണ് യാതൊരു അല്ലലുമില്ലാതെ ഈ വിധം പരമാനന്ദമായി സഞ്ചരിക്കുന്നത് ?
അതുകേട്ട് അവധൂതസന്യാസി പറഞ്ഞു :
“ഞാന്‍ പ്രകൃതിയില്‍ കാണുന്ന ഓരോന്നിലും നിന്ന് പാഠം പഠിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നു…..,
മറ്റെയാള്‍ ചോദിച്ചു:
”അതെന്തൊക്കെയാണ് ?
അവധൂതന് മറുപടി പറഞ്ഞു :
“ഭൂമിയില്‍ നിന്നാണ് ഞാന്‍ ക്ഷമ പഠിച്ചത്…..”
ആളുകള്‍ എത്രതന്നെ ചവിട്ടിയാലും വെട്ടിയാലും കുഴിച്ചാലും ഒരു പ്രതിഷേധവും ഇല്ലാത്തതാണ് ഭൂമി……..!!
അതുപോലെ അന്യരുടെ ശകാരവും നിന്ദയും ഒന്നും കണക്കാക്കാതെ സുഖത്തെയും ദുഃഖത്തെയും ഒരുപോലെ കണ്ട് ജീവിക്കുന്നു….
വൃക്ഷത്തില്‍ നിന്നാണ് ഞാന്‍ പരോപകാരത്തിന്റെ പാഠം പഠിച്ചത്…….!
അവ സ്വാര്‍ത്ഥചിന്ത ഏതുമില്ലാതെ പുഷ്പങ്ങളും ഫലങ്ങളും മറ്റുള്ളവര്‍ക്കായി നല്‍കികൊണ്ടേയിരിക്കുന്നു..
മുക്കുവനില്‍നിന്നാണ് ഞാന്‍ ധ്യാനം പഠിച്ചത്…..
അവന് ചൂണ്ടയിട്ടിരിക്കുമ്പോള്‍ അടുത്ത് നടക്കുന്ന മറ്റൊന്നിലും അവന്റെ ശ്രദ്ധ എത്തുന്നില്ല….
ചൂണ്ടയില്‍ മത്സ്യം കൊത്തുന്നതും ശ്രദ്ധിച്ചാണ് അവന്റെയിരിപ്പ്….
അതുപോലെ ഏകാഗ്രത ഉണ്ടാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്……,
മാംസക്കഷണം കൊത്തിപ്പറക്കുന്ന പരുന്തില്‍നിന്നാണ് ഞാന്‍ ആഗ്രഹമാണ് എല്ലാആപത്തുകള്‍ക്കും കാരണമെന്ന് ഞാന്‍ പഠിച്ചത്……..
പരുന്ത് മാംസക്കഷണം കൊണ്ട് പറക്കുമ്പോള്‍ ധാരാളം കാക്കകള്‍ അതിന്റെ പിറകെ ചെന്ന് ശല്യം ചെയ്യുന്നു…….
മാംസക്കഷണം ഉപേക്ഷിച്ചാലോ കാക്കകളെല്ലാം പരുന്തിനെ ഉപേക്ഷിച്ച് മാംസകഷണത്തിന്റെ പുറകെപോകുന്നു…..
ഒന്നും സ്വന്തമായി ശേഖരിച്ചുവച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ഞാന്‍ പഠിച്ചത് തേനീച്ചകളില്‍നിന്നാണ്…..
തേനീച്ചകള്‍ വളരെ പണിപ്പെട്ട് തേന്‍ ശേഖരിച്ചുവക്കുന്നു.
എന്നാല്‍ അതെല്ലാം മറ്റുള്ളവര്‍ കൊണ്ടുപോകുകയും ചെയ്യുന്നു.
യാദൃശ്ചികമായി ലഭിക്കുന്ന ലാഭങ്ങളില്‍ സന്തുഷ്ടനാകണമെന്ന് ഞാന്‍ പഠിച്ചത് പെരുംപാമ്പില്‍ നിന്നാണ്……
പെരുമ്പാമ്പാകട്ടെ വല്ലപ്പോഴും ലഭിക്കുന്ന ഭക്ഷണവും കഴിഞ്ഞ് ദിവസവും ശാന്തമായി കിടക്കുന്നു…..
കടലില്‍ നിന്നാണ് ഞാന്‍ എപ്പോഴും അക്ഷോഭ്യനായിരിക്കണമെന്ന് പഠിച്ചത്……..
എത്ര തന്നെ പുഴകള്‍ വന്നുചെര്‍ന്നാലും കര കവിയുകയോ വറ്റുകയോ ചെയ്യാത്തതാണ് കടലിന്റെ പ്രകൃതി…..
അവയെല്ലാം ഒരര്‍ത്ഥത്തില്‍ എന്റെ ഗുരുക്കന്മാര് തന്നെ…..!!!
Back in the days when Germany was divided, a huge wall separated East and West Berlin. One day, some people in East Berlin took a truck load of garbage and dumped it on the West Berlin side.
The people of West Berlin could have done the same thing, but they didn’t. Instead they took a truck load of canned goods, bread, milk and other provisions, and neatly stacked it on the East Berlin side.
On top of this stack they placed the sign: *“EACH GIVES WHAT HE HAS”*
How very true! You can only give what you have. What do you have inside of you? Is it hate or love? Violence or peace? Death or life? What have you acquired over the years? Is it capacity to build or capacity to destroy? Is it ability to make money or steal money?
Is it ingenuity to develop good things that will benefit mankind or ability to bomb those good things that others have labored to build?
*”EACH GIVES WHAT HE HAS”* Think about it.
രണ്ട് റെയിൽവേ പാളങ്ങൾ അടുത്തടുത്തായി ഇരിക്കുന്നു…
ഒന്നിൽ ട്രെയിൻ വരാത്തത്. മറ്റെതിൽ അടിക്കടി ട്രെയിൻ വരുന്നത്…
ട്രെയിൻ വരാത്ത പാളത്തിൽ ഒരു കുട്ടി കളിച്ച് കൊണ്ടിരിക്കുന്നു. ട്രെയിൻ വരുന്ന പാളത്തിൽ പത്ത് കുട്ടികൽ ഒന്നിച്ചിരുന്ന് കളിക്കുന്നു..
തൊട്ടടുത്ത നിമിഷത്തിൽ ട്രെയിൻ വരുന്നു..
ട്രാക്ക് മാറ്റി വിടാൻ കഴിയുന്ന നിങ്ങൾ ഇത് കാണുന്നു..
നിങ്ങൾ ആരുടെ നേരേ ട്രെയിൻ തിരിച്ച് വിടും.??
പ്രാക്ടിക്കലായി മറുപടി പറയണം. നമ്മളാരും സൂപ്പർമാനല്ല….
ഇങ്ങനൊരു ചോദ്യം ഒരാൾ ഒരു വ്യക്തിയോട് ചോദിച്ചു..
സത്യത്തിൽ നമ്മൾ എന്താകും ചെയ്യുക..?? ഒരു കുട്ടി ഇരുന്ന് കളിക്കുന്ന പാളത്തിലേക്ക് ട്രെയിൻ തിരിച്ച് വിടും..
എന്താണെന്ന് വെച്ചാൽ പത്ത് കുട്ടികളെ രക്ഷിക്കാം എന്ന സത്യം…
“സമൂഹം അങ്ങനാണ്”. ട്രെയിൻ വരും എന്നറിഞ്ഞിട്ടും ട്രാക്കിൽ കളിച്ച തെറ്റു ചെയ്ത കുട്ടികൾ രക്ഷിക്കപ്പെടും..
ട്രെയിൻ വരാത്ത സ്ഥലത്ത് ആർക്കും ശല്യമില്ലാതെ കളിച്ച തെറ്റ് ചെയ്യാത്ത കുട്ടി ശിക്ഷിക്കപ്പെടും….
ഈ ലോകത്ത് നമ്മുടെ ജീവിതവും നാടും ഇങ്ങനാണ്….”
” Fault makers are majority, even they protected in most situations “.
നല്ലത് ഒറ്റക്ക് ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുന്നു…
തെറ്റുകൾ കൂട്ടത്തോടെ ചെയ്യുന്നവർ രക്ഷിക്കപ്പെടുന്നു….(ഏതോ വിവരം ഉള്ളവൻ എഴുതിയത് )
When mind is weak
situation is a problem
When mind is balanced
situation is a challenge
When mind is strong
situation becomes opportunity
Have a splendid day