Today’s menu for dinner
Today’s menu for dinner
രാവിലെ ഭാര്യയുമായി പിണങ്ങി ഓഫിസില്‍ പോയ ഭർത്താവ് ഉച്ചതിരിഞ്ഞ് ഭാര്യയെ ഫോണ്‍ വിളിച്ച്
“അത്താഴത്തിനെന്താ ?”.
ഭാര്യ: “വിഷം!”.
ഭർത്താവ്: “ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!”.???
Like
0
Liked
Liked