You can’t beat your wife

You can’t beat your wife

ഭാര്യ: “ഇന്നത്തെ ബ്രേക്ക്ഫാസ്റ്റിന് ബ്രെഡ്ടോസ്റ്റിനൊപ്പം തേൻ ആക്കിയാലോ?”

ഭർത്താവ്: “ഒരു ജീവിയുടെ വായിൽ നിന്നും വന്ന സാധനം തിന്നാൻ എനിക്ക് താല്പര്യമില്ല ”

ഭാര്യ: “എന്നാപ്പിന്നെ മുട്ട പുഴുങ്ങിയത് എടുക്കാം” ?

Liked Liked