Will you take your wife along with you after marriage

Will you take your wife along with you after marriage

പണ്ടാരമടങ്ങാൻ നമ്മൾ പ്രവാസികൾ എവിടെ കല്യാണം ആലോചിച്ചു ചെന്നാലും,

അപ്പോൾ വീട്ടുകാർക്ക് അറിയണം പെണ്ണിനെ കൊണ്ടുപോകാമോ എന്ന്.

ഇതു പലതവണ ആയി.

സഹികെട്ടു ഞാൻ പറഞ്ഞു.

‘എനിക്കു 30 കിലോയെ കൊണ്ടുപോകാൻ പറ്റൂ.  പെണ്ണിന് അതിലും  കൂടുതൽ ഭാരമില്ലേ’?

അല്ല പിന്നെ എന്നോടാ കളി……?

Liked Liked