Easy Method to identify our weaknesses

Easy Method to identify our weaknesses

ശിഷ്യൻ: ഗുരുവേ … എനിക്കുള്ള കുറവുകൾ എങ്ങനെ കണ്ടു പിടിക്കും?

ഗുരു: മകനേ…

നിന്റെ ഭാര്യ യോട് അവൾ കുറച്ചു തടിച്ചു എന്ന് മാത്രം പറയു….

അവൾ നിന്റെ കുറവുകൾ മാത്രം അല്ല…

നിന്റെ കുടുംബത്തിലെ സകല ആളുകളുടെ കുറവുകളും പറഞ്ഞു തരും…?

Liked Liked