Baahubali and the common man

Baahubali and the common man

ഏതൊരു സാധാരണ പുരുഷനും സംഭവിക്കുന്നതേ ബാഹുബലിക്കും സംഭവിച്ചുള്ളു.

വീരശൂരപരാക്രമി ആയ സമയത്ത് ഒരു “കല്യാണം കഴിച്ചു”.

തുടർന്ന്…………

ജീവിതത്തിലെ രണ്ട് സ്ത്രി ജനങ്ങളുടെ (അമ്മ + ഭാര്യ) ഇടയിൽ കിടന്നു പോരാടി പാവം പോരാളി ബാഹുഅണ്ണൻ വീര മൃത്യു വരിച്ചു.

എല്ലാം ശുഭം…?

Liked Liked