Why should Ant’s byte

Why should Ant’s byte

അല്ല,

ഈ കൊതുകും …

മുട്ടയും ..

അട്ടയും ഒക്കെ നമ്മെ കടിക്കുന്നത് …

ചോര കുടിക്കാനാണ് എന്ന് സമാധാനിക്കാം ?

പക്ഷെ ഈ ഉറുമ്പ് നമ്മളെ കടിക്കുന്നത് എന്തിനാണെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടണില്ല.

അഹങ്കാരം അല്ലാതെന്താ ???

Liked Liked