Two types of wives
ഭാര്യ രണ്ട് തരത്തിലുണ്ട്:-
ആദ്യത്തെ :-
ഭർത്താവ് പറയുന്നത് എല്ലാം കേട്ടുകൊണ്ട് അതനുസരിച്ച് ചെയ്യും.എത്ര ദേഷ്യപ്പെട്ടാലും ചെറിയ ഒരു പുഞ്ചിരിയോടെ അത് മനസ്സില്‍ നിന്ന് മായ്ച്ചു കളയും.ഒന്നിനും പരാതി പ്പെടാത്ത ഭാര്യ.
ഇനി രണ്ടാമത്തെ :-
അത് നമ്മൾക്ക് എല്ലാവര്ക്കും ഉള്ളത് തന്നെ …?
Like
0
Liked
Liked