Solution for mileage issue

Solution for mileage issue

സ്കൂട്ടറ്മായി,വർക്ക്ഷോപ്പിൽ ചെന്നു ..

“ആറ് മാസം മുമ്പ് വാങ്ങിയതാണ് ദിവസം കഴിയുന്തോറും മൈലേജ് കുറഞ്ഞ് വരുന്നു … ”

Mechanic: “എത്ര രൂപയ്ക്കാണ് പെട്രോൾ അടിക്കറ്?

‘” നൂറ് രൂപയ്ക്ക് … ”

Mechanic: ” വണ്ടിക്ക് കുഴപ്പമൊന്നും ഇല്ല.

ദിവസവും പത്രം വായിച്ചാ മതി “

Liked Liked