Solution for mileage issue
Solution for mileage issue
സ്കൂട്ടറ്മായി,വർക്ക്ഷോപ്പിൽ ചെന്നു ..
“ആറ് മാസം മുമ്പ് വാങ്ങിയതാണ് ദിവസം കഴിയുന്തോറും മൈലേജ് കുറഞ്ഞ് വരുന്നു … ”
Mechanic: “എത്ര രൂപയ്ക്കാണ് പെട്രോൾ അടിക്കറ്?
‘” നൂറ് രൂപയ്ക്ക് … ”
Mechanic: ” വണ്ടിക്ക് കുഴപ്പമൊന്നും ഇല്ല.
ദിവസവും പത്രം വായിച്ചാ മതി “
Like
0
Liked
Liked