All crosses are not Jesus’s
All crosses are not Jesus’s കാൽവരിയിൽ കുരിശുകൾ മൂന്നെണ്ണമുണ്ടായിരുന്നു … *മധ്യത്തിലെ കുരിശിൽ മാത്രമായിരുന്നു കർത്താവ്..* ഇടത്തെയും വലത്തെയും കുരിശുകളിൽ കള്ളൻമാരായിരുന്നു… *മറക്കാതിരിക്കുക കാണുന്ന കുരിശെല്ലാം കർത്താവിന്റേതല്ല.. മൂന്നിൽ രണ്ടും കള്ളൻമാരുടേതത്രേ…*