Love of women & Men

Love of women & Men

സ്ത്രീകളുടെ സ്നേഹം ഇന്ത്യൻ കോഫീ ഹൗസിലെ ഉപ്പു പാത്രം പോലെയാണ്. ഒന്നുകിൽ എത്ര കുടഞ്ഞാലും വീഴില്ല..അല്ലെങ്കിൽ അടപ്പ് തെറിച്ച് മുഴുവനോടെ വീഴും.

-പ്രൊഫ .എം കൃഷ്ണൻ നായർ

??

ആണുങ്ങളുടെ സ്നേഹം  ഇന്ത്യൻ  കോഫി ഹൗസിലെ ബീറ്റ്റൂട്ട് പോലെയും… കട്ലൈറ്റ് മുതൽ മസാലദോശ വരെ സകലതിലും കൊണ്ടുപോയി ഇടും.

??

Liked Liked