Beware your nearby persons while talking loudly
ആശുപത്രിയിൽ കിടക്കുന്ന സോമനോട്,
ശശി: എന്നാ പറ്റിയാതാടാ ഉവ്വേ ?
സോമൻ : എന്നാ പറയാനാ …തോമച്ചന്റെ ഷോപ്പിംഗ് മാളിന്റെ പണി നടക്കുവല്യോ?
അതിന്റെ 5 ആം നിലയിൽ നിൽക്കുമ്പോ താഴേ നമ്മുടെ പുഷ്ക്കരൻ നിൽക്കുന്നത് കണ്ട് ” പുഷ്കരോ ” എന്നൊന്ന് വിളിച്ചതാ.
..
അടുത്ത് നിൽക്കുന്ന ബംഗാളി പയ്യൻ തള്ളി താഴേ ഇട്ടു. ?
Like
0
Liked
Liked