Site icon Jokes To Text

Beware your nearby persons while talking loudly

ആശുപത്രിയിൽ കിടക്കുന്ന സോമനോട്,

ശശി: എന്നാ പറ്റിയാതാടാ ഉവ്വേ ?

സോമൻ : എന്നാ പറയാനാ …തോമച്ചന്റെ ഷോപ്പിംഗ് മാളിന്റെ പണി നടക്കുവല്യോ?

അതിന്റെ 5 ആം നിലയിൽ നിൽക്കുമ്പോ താഴേ നമ്മുടെ പുഷ്ക്കരൻ നിൽക്കുന്നത് കണ്ട് ” പുഷ്കരോ ” എന്നൊന്ന് വിളിച്ചതാ.

..

അടുത്ത് നിൽക്കുന്ന  ബംഗാളി പയ്യൻ തള്ളി താഴേ ഇട്ടു. ?

Exit mobile version