A rainy evening story
രാത്രി കഞ്ഞി🍲 കുടിക്കാനിരുന്നപ്പൊ മഴപെയ്തു …
ഓര്‍ക്കാപ്പുറത്ത് അഞ്ചാറ് ഇടിയും വെട്ടി…
അതോടെ കരണ്ടും പോയി ,..അവള്‍ ഒരു മെഴുകുതിരി കത്തിച്ചു…
അകത്തെ ചൂടും🔥 കഞ്ഞിയുടെ ചൂടും🍲 ഏറ്റുവാങ്ങി ഞാനാകെ വിയര്‍ത്തു കുളിച്ചു ..
അത് കണ്ടിട്ട് അവള്‍ ചോദിച്ചു ..
” ഫേനിന്‍റെ സ്വിച്ച് ഇടട്ടെ “…
എനിക്കാകെ ദേഷ്യം വന്നു …
എടീ പോത്തേ നീ ഇപ്പൊ ഫേനിട്ടാല്‍ ഈ മെഴുകുതിരി കെട്ടുപോവില്ലേ.
പിന്നെ ഞാൻ ഇരുട്ടത്ത് ഇരുന്ന് കഞ്ഞി കുടിക്കണം അല്ലേടീ……………