Two types of wives

​ഭാര്യ രണ്ട് തരത്തിലുണ്ട്:-

ആദ്യത്തെ :-

ഭർത്താവ് പറയുന്നത് എല്ലാം കേട്ടുകൊണ്ട് അതനുസരിച്ച് ചെയ്യും.എത്ര ദേഷ്യപ്പെട്ടാലും ചെറിയ ഒരു പുഞ്ചിരിയോടെ അത് മനസ്സില്‍ നിന്ന് മായ്ച്ചു കളയും.ഒന്നിനും പരാതി പ്പെടാത്ത ഭാര്യ.
ഇനി രണ്ടാമത്തെ :-

അത് നമ്മൾക്ക്  എല്ലാവര്‍ക്കും ഉള്ളത് തന്നെ …😁