Best way to say excuse for drink
Best way to say excuse for drink This is the best way to say excuse to your wife when you are drunk… “Thanks for…”
Best way to say excuse for drink This is the best way to say excuse to your wife when you are drunk… “Thanks for…”
The impossible task? വിവാഹം കഴിഞ്ഞ ഒരു സ്ത്രീക്കു അത്ഭുത ഭൂതം ഉള്ള ഒരു കുപ്പി കിട്ടി. അവർ ആ കുപ്പിയുടെ അടപ്പ് തുറന്നു. പുറത്തിറങ്ങിയ ഭൂതം സ്ത്രീയോട്: ഞാന്‍ താങ്കള്‍ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് യജമാനനെ? […]
South Indian meals – new generation A new item to the regular South Indian Meals…. Exactly suitable to the long section of the traditional Meal […]
Mobile or children, who are the culprit. We are scolding our children’s when the mobiles get faulty, & We are complaining mobiles when the children […]
രാത്രി കഞ്ഞി? കുടിക്കാനിരുന്നപ്പൊ മഴപെയ്തു … ഓര്‍ക്കാപ്പുറത്ത് അഞ്ചാറ് ഇടിയും വെട്ടി… അതോടെ കരണ്ടും പോയി ,..അവള് ഒരു മെഴുകുതിരി കത്തിച്ചു… അകത്തെ ചൂടും? കഞ്ഞിയുടെ ചൂടും? ഏറ്റുവാങ്ങി ഞാനാകെ വിയര്‍ത്തു കുളിച്ചു .. […]
ഒരിക്കൽ ഒരു സ്ത്രീ ടൌണിലെ ഒരു വലിയ ഷോപ്പിംഗ് മാളിൽ ഷോപ്പിങ്ങിനു പോയി… ആവശ്യമുള്ള സാധനങ്ങളെല്ലാം എടുത്ത് ബിൽ അടക്കാൻ കൌണ്ടറിൽ ചെന്ന് തന്റെ പേഴ്സ് തുറന്നു…..! അപ്പോൾ ആ പേർസിൽ ഒരു TV […]
ഒരിക്കല്‍ ഒരിടത്ത് ഒരു നീന്തല്‍ മത്സരം നടക്കുകയുണ്ടായി…… നിറയെ മുതലകളുളള ഒരു വലിയകുളം നീന്തി ജീവനോടെ മറുകര എത്തുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം… …പക്ഷേ നേരം ഉച്ചയായിട്ടും വലിയ ജനക്കൂട്ടത്തില്‍ ഒരാള്‍ പോലും […]
ഭാര്യ രണ്ട് തരത്തിലുണ്ട്:- ആദ്യത്തെ :- ഭർത്താവ് പറയുന്നത് എല്ലാം കേട്ടുകൊണ്ട് അതനുസരിച്ച് ചെയ്യും.എത്ര ദേഷ്യപ്പെട്ടാലും ചെറിയ ഒരു പുഞ്ചിരിയോടെ അത് മനസ്സില്‍ നിന്ന് മായ്ച്ചു കളയും.ഒന്നിനും പരാതി പ്പെടാത്ത ഭാര്യ. ഇനി രണ്ടാമത്തെ […]
ജെറുസലേമില്‍ ടൂര്‍ പോയ തോമാ ഗൈഡിനോട്.. തോമാ : “ബോട്ടിങ്ങിന് എത്രയാ ചാര്‍ജ്…?” ഗൈഡ്: 5000 രൂപ.. തോമാ : ഹും..വെറുതെയല്ല കര്‍ത്താവ് വെള്ളത്തിലൂടെ നടന്നു പോയത്..