Sasi and his car parking issues
ശശി ഷോപ്പിംഗിനു പോയി തിരിച്ചു വന്നപ്പോൾ ശശിയുടെ കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ ഒരു സ്റ്റിക്കർ കണ്ടു
“പാർക്കിംഗ് ഫൈൻ”
ശശിക്ക് സന്തോഷമായി.
അയാൾ ആ പേപ്പറിൽ എഴുതി “അഭിനന്ദനത്തിനു നന്ദി ”
???????
ജഡ്ജി : പാർക്കിങ്ങ് തെറ്റിച്ചതിന് താങ്കൾക്ക് 1000രൂപ പിഴ വിധിച്ചിരിക്കുന്നു.
ശശി : ഞാൻ ഒന്നൂടെ പാർക്കിങ്ങ് തെറ്റിച്ചോട്ടെ സർ,,
ജഡ്ജി : (കോപത്തോടെ )എന്ത് ?
ശശി : ചില്ലറയില്ലാത്തോണ്ടാ.. 2000ത്തിന്റെ നോട്ടാ….
???????
Like
0
Liked
Liked