If things are not clear we might pay for it

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ റോഡ് സൈഡില്‍ പരിശോധന നടത്തുന്ന എസ്.ഐ. അത് വഴി ബൈക്കില്‍ വന്ന ഉസ്താദിനെ കൈ കാണിച്ച് നിര്‍ത്തി..

എസ്.ഐ : –   ഉസ്താദേ ഒന്ന് ഊതേണ്ടിവരുമല്ലോ…

ഉസ്താദ്: ഓ..അതിനെന്താ..,

ഉസ്താദ് എസ്.ഐ യുടെ തല താഴ്ത്തിപ്പിടിച്ച് ബിസ്മി ചൊല്ലി ദിക്റും കൂട്ടി തലയ്ക്ക് ഒറ്റ ഊത്ത്..!!!

എന്നിട്ടൊരു ചോദ്യം,

ഒരു നൂറു രൂപ ഇങ്ങെടുത്തേ….

പകച്ച് പോയി  എസ്.ഐ..! ?

Liked Liked