Effect of Whatsapp and TV serials
Effect of Whatsapp and TV serials
ഇന്നലെ ഞാൻ വീട്ടിലേക്ക് നടക്കുകയായിരുന്നു,
വാട്സാപ്പിൽ നോക്കി കൊണ്ട് .
ഏതോ ഒരു വീട്ടിൽ മാറി കേറിയത് ഞാൻ അറിഞ്ഞില്ല.??
സീരിയലും കണ്ടു കൊണ്ടിരുന്ന,
ആ വീട്ടിലെ ചേച്ചി എനിക്ക് ചായ ഇട്ടു തന്നത് അവരുമറിഞ്ഞില്ല.
?
Like
0
Liked
Liked