A different Christmas excuse
ശശി സുഹൃത്തിനോട് :സോറീടാ, നീ ക്രിസ്മസിന് വിളിച്ചപ്പോൾ തിരിച്ചുവിളിക്കാൻ ബാലൻ സില്ലായിരുന്നു. സുഹൃത്ത്: നിനക്ക് ഞാൻ വിളിച്ചപ്പോൾ കോളെടുത്താൽ പോരായിരുന്നോ? ശശി: കോള് പോയിട്ട് പാൻ്റിൻ്റെ പോക്കറ്റീന്ന് ഫോണെടുക്കാൻ പോലും ബാലൻസില്ലായിരുന്നു ചങ്ങാതി….