Car racing between BMW and Nano Car

ഒരു നാനോ റോഡ്‌ സൈഡിൽ breakdown aayi. ഡ്രൈവർ കൈ കാണിച്ച് ഹെൽപ്പ് ചെയ്യാൻ നിർത്തിയത് ഒരു BMW. കയർ കെട്ടി പോകാൻ നേരം BMWകാരാൻ പറഞ്ഞു, “ഞാൻ പയ്യെ ഓടിക്കാം.. സ്പീഡ്കൂടുതലാണെങ്കിൽ ഫ്ലാഷ് അടിച്ചാൽ മതി ഞാൻ സ്പീഡ് കുറച്ചോളാം.. അങ്ങനെ ഹൈവേയിലൂടെ പയ്യെ പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഒരു Audi നൂറേ നൂറ്റിപ്പത്തിൽ bmന് ബ്ലേഡ് വെച്ചങ്ങ് പോയി.. Bmകാരൻ നനോക്കാരന്റെ കാര്യം മറന്ന്പോയി..മച്ചാൻ ഡൌണ്‍ ചെയ്ത് ചവിട്ടിപിടിച്ച്..

കുറച്ച് കഴിഞ്ഞപ്പ കണ്ട്രോൾ റൂമിലേക്ക് ട്രാഫിക്‌ പോലീസുകാരന്റെ ഫോണ്‍ !! “സാറേ പറഞ്ഞാ വിശ്വസിക്കൂല !!! ഒരു bmwഉം Audiഉം നടുറോഡിലൂടെ നൂറെ നൂറ്റിപ്പത്തിൽ മൽസരം.. തൊട്ടു പിന്നില് ഓവർടെക് ചെയ്യാൻ പറ്റാഞ്ഞിട്ട് കലിപ്പില് ഫ്ലാഷ് അടിച്ചോണ്ട് ഒരു നാനോ !

Liked Liked