Be clear while asking to Wife
ഭാര്യ ബദാം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.
ഭർത്താവ് :- “എനിക്ക് ഒരെണ്ണം താ ടെയ്‌സ്റ്റ് നോക്കാൻ…”
ഭാര്യ ഒരെണ്ണം എടുത്തു കൊടുത്തു..
ഭർത്താവ് :- ഒരെണ്ണം മാത്രമോ?
……..
ഭാര്യ :- അതെ. ബാക്കിയെല്ലാത്തിന്റെയും ടെയ്സ്റ്റ് ഇതു തന്നെയാണ്..??
Like
0
Liked
Liked