Be careful when giving alms
Be careful when giving alms
കുർബാനയ്ക്കിടയിൽ നേർച്ച പാത്രം വന്നപ്പോൾ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും പെഴ്സ് എടുത്ത് ഒരു പഴയ 5 രൂപ നോട്ട് തിരഞ്ഞ് പിടിച്ച് അതിൽ ഇട്ടു..
അപ്പോൾ പുറകിൽ നിന്നും ഒരാൾ തോണ്ടി ഒരു 2000 രൂപ നീട്ടി. ഞാനത് വാങ്ങി ബക്കറ്റിൽ ഇട്ടു കൊടുത്തു.
കുർബാന കഴിഞ്ഞപ്പോൾ പിശുക്കാതെ ധർമം ചെയ്ത ആ ആളെ ഞാൻ അനുമോദിച്ചു.
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു….
യേ… അതു നിങ്ങളുടെ പെഴ്സിന്നു വീണ നോട്ട് ഞാൻ തന്നതല്ലേ…!!!!
പകച്ചു പണ്ടാരടങ്ങിപ്പോയി ഞാൻ,,,,,?
Like
0
Liked
Liked