4 Questions, One Answer
1) രാത്രിയിൽ വിരിയുന്ന ഒരു പൂവിന്റെ പേരെന്ത് ?
2) ക്രിസ്ത്യാനികളുടെ ആരാധനാലയത്തിന്റെ പേരെന്താണു ?
3) സീതയുടെ കെട്ടിയോന്റെ പേരെന്താണു ?
4) രാത്രിയിൽ മാനത്ത് വരുന്നതാരാണു ?
ഈ നാലു ചോദ്യത്തിനും കൂടി ഒരേയൊരുത്തരം മാത്രമെ പറയാവൂ.
മുല്ല-പള്ളി-രാമ-ചന്ദ്രൻ
Like
0
Liked
Liked