4 Questions, One Answer

1) രാത്രിയിൽ വിരിയുന്ന ഒരു പൂവിന്റെ പേരെന്ത്‌ ?

2) ക്രിസ്ത്യാനികളുടെ ആരാധനാലയത്തിന്റെ പേരെന്താണു ?

3) സീതയുടെ കെട്ടിയോന്റെ പേരെന്താണു ?

4) രാത്രിയിൽ മാനത്ത്‌ വരുന്നതാരാണു ?

ഈ നാലു ചോദ്യത്തിനും കൂടി ഒരേയൊരുത്തരം മാത്രമെ പറയാവൂ.

 

മുല്ല-പള്ളി-രാമ-ചന്ദ്രൻ

Liked Liked