New generation Christmas
കടയിലെത്തിയ ഫ്രീക്കൻ, കടക്കാരനോട്:
‘ഒരു സെറ്റ് യേശുവും ടീംസും, ? 2 നക്ഷത്രവും….!!! ?
പിന്നെ ചിറക് ഒക്കെ വെച്ചു, തൂങ്ങിക്കിടക്കുന്ന ചങ്ക് ചേച്ചിമാര് നാലെണ്ണം…, ??
കടക്കാരൻ പകച്ചു പണ്ടാരം അടങ്ങി പോയി????
H A P P Y X’ M A S :* :*
Like
0
Liked
Liked