Effect of Whatsapp and TV serials

Effect of Whatsapp and TV serials

ഇന്നലെ ഞാൻ വീട്ടിലേക്ക്  നടക്കുകയായിരുന്നു,

വാട്സാപ്പിൽ നോക്കി കൊണ്ട് .

ഏതോ ഒരു വീട്ടിൽ മാറി കേറിയത് ഞാൻ അറിഞ്ഞില്ല.??‍

സീരിയലും കണ്ടു കൊണ്ടിരുന്ന,

ആ വീട്ടിലെ ചേച്ചി എനിക്ക് ചായ ഇട്ടു തന്നത് അവരുമറിഞ്ഞില്ല.

?

Liked Liked