New generation proverbs.
✒വേണമെങ്കിൽ ചക്ക ….പച്ചക്കും തിന്നാം ✒ചങ്ങാതി നന്നായാൽ ….കാശ് കടം വാങ്ങാം ✒മുറ്റത്തെ മുല്ലക്ക് ….വെള്ളം ഒഴിക്കണം ✒നാടോടുമ്പോൾ ….നാട്ടുകാരും ഓടും ✒വെളുക്കാൻ തേച്ചത് ….കഴുകാൻ മറക്കരുത് ✒പണത്തിനു മീതെ ….റബ്ബർബാൻഡ് ഇടണം ✒മൂക്കില്ലാ […]