A good neighbour story
ഒരു ദിവസം അയാൾ ജോലി കഴിഞ്ഞെത്തിയപ്പോൾ അയാളെ എതിരേറ്റത് ഞെട്ടിക്കുന്നൊരു കാഴ്ചയായിരുന്നു.അയാളുടെ പട്ടിയുടെ വായിൽ അയൽപക്കത്തെ ചേട്ടൻ ഓമനിച്ചു വളർത്തിയിരുന്ന മുയൽ. നായയുടെ വായിൽ നിന്നും മുയലിനെ വലിച്ചെടുത്തു.അതിൻറ കാര്യത്തിന് എന്തായാലും തീരുമാനമായി. ആ […]