Behind every success story there will be a woman..
ഒരിക്കല്‍ ഒരിടത്ത് ഒരു നീന്തല്‍ മത്സരം നടക്കുകയുണ്ടായി…… നിറയെ മുതലകളുളള ഒരു വലിയകുളം നീന്തി ജീവനോടെ മറുകര എത്തുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം… …പക്ഷേ നേരം ഉച്ചയായിട്ടും വലിയ ജനക്കൂട്ടത്തില്‍ ഒരാള്‍ പോലും […]