How to simply identify the caller from Body language.

പുരുഷന്മാർ ഫോണിൽ സംസാരിക്കുമ്പോൾ ഉള്ള വ്യത്യസ്ത ഭാവങ്ങൾ: തല ചൊറിഞ്ഞും മൂക്ക് തുടച്ചും ഭവ്യതയോടെ സംസരിക്കുന്നെങ്കിൽ അപ്പുറത്ത് മാനേജറൊ മുതലാളിയോ ആയിരിക്കും. ഉല്ലാസത്തോടെ പൊട്ടിച്ചിരിചു കൊണ്ട് സംസാരിക്കുന്നുവെങ്കിൽ അത് ബെസ്റ്റ് ഫ്രണ്ട്നോടായിരിക്കും. കള്ളപ്പുഞ്ചിരിയോടെ അടുത്തുള്ളവരെ […]

Liked Liked