Non smoking can save money, really?

🙎ഗേൾ: പുകവലിക്കാറുണ്ടോ ?

👨ബോയ്: ഉണ്ട് !

🙎ഗേൾ: ദിവസ്സം എത്ര ?

👨ബോയ്. 10 എണ്ണം !

🙎ഗേൾ:ഒന്നിനു എത്രയാ പൈസ ?

👨ബോയ്‌. 11₹ !

🙎ഗേൾ:എത്രയായി തുടങ്ങീറ്റ്‌ ?

👨ബോയ്‌: പത്ത്‌ വർഷം !

🙎ഗേൾ:അപ്പോൾ ഒരു ദിവസ്സം 110 ₹ ഒരു മാസ്സം 3300 ₹പത്ത്‌ വർഷ ത്തേക്ക്‌ 396000₹ എന്നാൽ ഈ പൈസ വെച്ചിരുന്നെങ്കിൽ ഒരു കാർ വാങ്ങാമായിരുന്നു ?

👨ബോയ്‌:അതെയോ ഞാൻ ചിന്തിച്ചില്ല.. ….നീ വലിക്കാറുണ്ടോ ?

🙎ഗേൾ:. ഇല്ല !

👨ബോയ്‌: എന്നാൽ നിന്റെ കാർ എടുക്ക്‌ ഒന്ന് കറങ്ങീറ്റ്‌ വരാം …..

🙎ഗേൾ: പ്ലീംഗ്‌😄😄😄😄.