The impossible task?
വിവാഹം കഴിഞ്ഞ ഒരു സ്ത്രീക്കു അത്ഭുത ഭൂതം ഉള്ള ഒരു കുപ്പി കിട്ടി.
അവർ ആ കുപ്പിയുടെ അടപ്പ് തുറന്നു.
പുറത്തിറങ്ങിയ ഭൂതം സ്ത്രീയോട്: ഞാന്‍ താങ്കള്‍ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് യജമാനനെ?
സ്ത്രീ : എല്ലാ ഭര്‍ത്താക്കന്മാരും വേറെ ഒരു പെണ്ണിനെയും തിരിഞ്ഞു നോക്കാതെ സ്വന്തം ഭാര്യയെ മാത്രം സ്നേഹിക്കണം..
ഇൗ കാര്യം ചെയ്യാന്‍ തനിക്കു സാധിക്കുമോ ?
ഭൂതം കുപ്പിയില്‍ തിരിച്ചു കയറി എന്നിട്ട് : ചേച്ചി ആ കുപ്പിയുടെ മൂടി ശരിക്കും ഒന്ന് അടച്ചേ 😕