മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ റോഡ് സൈഡില്‍ പരിശോധന നടത്തുന്ന എസ്.ഐ. അത് വഴി ബൈക്കില്‍ വന്ന ഉസ്താദിനെ കൈ കാണിച്ച് നിര്‍ത്തി..
എസ്.ഐ : – ഉസ്താദേ ഒന്ന് ഊതേണ്ടിവരുമല്ലോ…
ഉസ്താദ്: ഓ..അതിനെന്താ..,
ഉസ്താദ് എസ്.ഐ യുടെ തല താഴ്ത്തിപ്പിടിച്ച് ബിസ്മി ചൊല്ലി ദിക്റും കൂട്ടി തലയ്ക്ക് ഒറ്റ ഊത്ത്..!!!
എന്നിട്ടൊരു ചോദ്യം,
ഒരു നൂറു രൂപ ഇങ്ങെടുത്തേ….
പകച്ച് പോയി എസ്.ഐ..! ?