മദർ തെരേസ്സ മരിച്ചു സ്വർഗത്തിൽ എത്തി..
ദൈവം മദറിനോട് ചോദിച്ചു… വിശക്കുന്നുണ്ടോ..??
മദർ : ഉണ്ട്…
ദൈവം തെരേസ്സ അമ്മക്ക് ബ്രെഡും ജാമും നൽകി…??
പിറ്റേ ദിവസവും ബ്രെഡും ജാമും തന്നെ…??
അങ്ങനെ ഇരിക്കെ ഒരു ദിവസം മദർ നരകത്തിലേക്ക് ഒന്ന് നോക്കി.. അവിടെ അതാ എല്ലാരും ബിരിയാണി കഴിക്കുന്നു….!!????
ഇതിനെ പറ്റി ദൈവത്തോട് ചോദിച്ചപ്പോൾ,
ദൈവം: സത്യം പറയാലോ മദർ….. വെറും കുറച്ച് പേർക്ക് വേണ്ടിയൊക്കെ ഒരു പാചകക്കാരനെ വെക്കുക എന്ന് വെച്ചാൽ…..!!!???