Evolution of a Girl’s Love story
പെൺകുട്ടികളുടെ പ്രണയം
1 St Step
ഇഷ്ട്ടമല്ല. അല്ല. അല്ല. ?
2nd Step
ഇഷ്ട്ടമാണ്. പക്ഷേ, നിങ്ങൾ വിചാരിക്കുന്ന പോലെ അല്ല.
3 rd Step
। LovE U
4th Step
എനിക്ക് ദയങ്കര ഇഷ്ട്ടമാണ്. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ സാധിക്കുന്നില്ല! ?
5th Step
Sorry. 2 days വിളിക്കാൻ സാധിച്ചില്ല. ?
6th Step
Sorry. എന്റെ കല്ലാണം ഉറപ്പിച്ചു! ?
7th step
എവിടെ പോയാലും Contact ഉണ്ടാവും. എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ?
8 th step
എന്നെ ഇനി വിളിക്കരുത്. ദയവു ചെയ്ത് എന്റെ ജീവിതം തകർക്കരുത്. ?
9th step:
മാമന് TATA കൊടുക്ക് മോനെ………….