ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസുകാത്ത് നിൽക്കുംമ്പോൾ സുന്ദരിയായൊരു പെൺകുട്ടി സ്കൂട്ടറിൽ വന്ന് അടുത്ത് നിർത്തിയിട്ട് എന്നോടു ചോദിച്ചു….
“ചേട്ടാ ലിഫ്റ്റ് വേണോ..?
വേണ്ടാന്നു ഞാനും…!!
“ങ്ങും…? മൂന്നുമുറി മാത്രമുള്ള ഒരു ഒാടിട്ട വീടിന് ഇനിയൊരു ലിഫ്റ്റിൻ്റെ കുറവു കൂടിയേ..ഉള്ളു…!!!?☹