ടീച്ചർ : നിങ്ങളുടെ മകന് ഹിന്ദിയിൽ ഫുൾ മാർക്ക് ഉണ്ടല്ലോ …
അവനു എല്ലാ വിഷയത്തിലും ഇതു പോലെ ട്യൂഷൻ കൊടുത്തൂടെ ??
അച്ഛൻ : ട്യൂഷൻ കൊടുത്തതല്ല. അവനെ വെക്കേഷന് ബംഗാളിയുടെ കൂടെ പണിക്കു വിട്ടതാണ് ടീച്ചറെ… …?