ഒരിക്കല്‍ ഒരിടത്ത് ഒരു നീന്തല്‍ മത്സരം നടക്കുകയുണ്ടായി……
നിറയെ മുതലകളുളള ഒരു വലിയകുളം നീന്തി ജീവനോടെ മറുകര എത്തുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം…
…പക്ഷേ നേരം ഉച്ചയായിട്ടും വലിയ ജനക്കൂട്ടത്തില്‍ ഒരാള്‍ പോലും നീന്താന്‍ തയ്യാറായില്ല……………………..
പെട്ടെന്ന് ഒരാള്‍ കുളത്തിലേക്ക് എടുത്ത് ചാടി, ഒത്തിരി ആകാംക്ഷകള്‍ക്കപ്പുറം അയാള്‍ നീന്തി മറുകരയെത്തി..
ആളുകളുടെ ആരവത്തിനു നടുവില്‍ ഒരു കോടി രൂപ സമ്മാനം ഏറ്റു വാങ്ങി.
അയാള്‍ ആക്രോശിച്ചു:
ആരാണ് എന്നെ കുളത്തിലേക്ക് തളളിയിട്ടത്????
ആള്‍കൂട്ടത്തില്‍ തന്റെ ഭാര്യ പതുങ്ങുന്നതു അയാള്‍ കണ്ടു….?
moral of the story..
ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു പെണ്ണുണ്ടാകും.