Site icon Jokes To Text

Analysis of Rocket launch failure

Analysis of Rocket launch failure

NASA യുടെ ഒരു റോക്കറ്റ് ചൊവ്വാ ഗ്രഹത്തിലേക്ക്  വിക്ഷേപിച്ച് അൽപസമയത്തിനകം പൊട്ടിത്തെറിച്ചു  !

ചൈന: എൻജിൻ ചെക്ക് ചെയ്തായിരുന്നോ ?
നാസ: അതേ, എൻജിനൊക്കെ ചെക്ക് ചെയ്തിരുന്നു.

അമേരിക്ക:  സിസ്റ്റം ചെക്ക് ചെയ്തായിരുന്നോ ?
നാസ: സിസ്റ്റം ചെക്ക് ചെയ്തിരുന്നു.

ജപ്പാൻ: നാനോ ടെക്നോളജി ഉപയോഗിച്ചായിരുന്നോ ?
നാസ: നാനോ ടെക്നോളജി മാത്രമല്ല, മൈക്രോ സോഫ്റ്റ് വെയർ കൂടെ ഉപയോഗിച്ചിരുന്നു.

ഇന്ത്യ: ചെറുനാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കിയിരുന്നോ ?
നാസ: ഇല്ല .
ഇന്ത്യ: വെറുതെയല്ല പൊട്ടിത്തെറിച്ചത് !!!??

Exit mobile version