Site icon Jokes To Text

All crosses are not Jesus’s

All crosses are not Jesus’s

കാൽവരിയിൽ കുരിശുകൾ മൂന്നെണ്ണമുണ്ടായിരുന്നു …

*മധ്യത്തിലെ കുരിശിൽ മാത്രമായിരുന്നു കർത്താവ്..*

ഇടത്തെയും വലത്തെയും കുരിശുകളിൽ

കള്ളൻമാരായിരുന്നു…

*മറക്കാതിരിക്കുക കാണുന്ന കുരിശെല്ലാം കർത്താവിന്റേതല്ല.. മൂന്നിൽ രണ്ടും കള്ളൻമാരുടേതത്രേ…*

Exit mobile version