എനിക്ക് ഒരു വരുമാനവുമില്ലാത്ത കാലം.
അന്ന് ഞാൻ എങ്ങനെയേ 50 പൈസ സംഘടിപ്പിച്ച് കാണിക്കയിട്ട് ദൈവത്തോട് പ്രാർത്ഥിച്ചു…….
“എനിക്കു നല്ല സുഹൃത്തുക്കളെ കിട്ടണേ…..”
നിങ്ങളെയൊക്കെ തന്നിട്ട് ദൈവം പറഞ്ഞു.
“അമ്പത് പൈസയ്ക്ക് ഇത്രയൊക്കെയേ കിട്ടൂ….”