Why the password showing a bunch of ****

ശശി – ഹലോ, കംമ്പ്യൂട്ടർ സർവ്വീസ് സെൻറർ അല്ലേ…?

കസ്റ്റമർ കെയര്‍ – അതേ…!!

ശശി – അതേ, എന്റെ കംമ്പ്യൂട്ടറിൽ PASSWORD എന്ന സ്ഥലത്ത് ടൈപ്പ് ചെയ്യുമ്പോൾ സ്റ്റാര്‍ മാത്രമേ വരുന്നുളളൂ…!!

കസ്റ്റമർ കെയര്‍ – ഡോ വിഡ്ഢീ, അത് നിങ്ങളുടെ കൂടെയുളളവർ നിങ്ങളുടെ PASSWORD വായിക്കാതിരിക്കാനാ സ്റ്റാര്‍ ആയി കാണിക്കുന്നത് മനസ്സിലായോ..??!!

ശശി – ഡാ അലവലാതി, കൂടെയുളള തെണ്ടികള് പോയതിന് ശേഷം ടൈപ്പ് ചെയ്തപ്പോഴും സ്റ്റാര്‍ തന്നെയാ വരുന്നേ…!!

Liked Liked