Why Jesus Christ walked on water..

​ജെറുസലേമില്‍ ടൂര്‍ പോയ തോമാ ഗൈഡിനോട്..

തോമാ : “ബോട്ടിങ്ങിന് എത്രയാ ചാര്‍ജ്…?”

ഗൈഡ്: 5000 രൂപ..

തോമാ : ഹും..വെറുതെയല്ല കര്‍ത്താവ് വെള്ളത്തിലൂടെ നടന്നു പോയത്..

Liked Liked