The impossible task?

The impossible task?

വിവാഹം കഴിഞ്ഞ ഒരു സ്ത്രീക്കു അത്ഭുത ഭൂതം ഉള്ള ഒരു കുപ്പി  കിട്ടി.

അവർ ആ കുപ്പിയുടെ അടപ്പ് തുറന്നു.

പുറത്തിറങ്ങിയ ഭൂതം സ്ത്രീയോട്: ഞാന്‍ താങ്കള്‍ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് യജമാനനെ?

സ്ത്രീ  : എല്ലാ ഭര്‍ത്താക്കന്മാരും വേറെ ഒരു പെണ്ണിനെയും  തിരിഞ്ഞു നോക്കാതെ  സ്വന്തം ഭാര്യയെ മാത്രം സ്നേഹിക്കണം..

ഇൗ കാര്യം ചെയ്യാന്‍ തനിക്കു സാധിക്കുമോ ?

ഭൂതം കുപ്പിയില്‍  തിരിച്ചു കയറി എന്നിട്ട്  : ചേച്ചി ആ കുപ്പിയുടെ മൂടി ശരിക്കും ഒന്ന് അടച്ചേ 😕

Liked Liked