Sasi and his car parking issues

​ശശി ഷോപ്പിംഗിനു പോയി തിരിച്ചു വന്നപ്പോൾ ശശിയുടെ കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ ഒരു സ്റ്റിക്കർ കണ്ടു

“പാർക്കിംഗ് ഫൈൻ”

ശശിക്ക് സന്തോഷമായി.

അയാൾ ആ പേപ്പറിൽ എഴുതി  “അഭിനന്ദനത്തിനു നന്ദി ”

😂😂😂😂😂😂😂

ജഡ്ജി : പാർക്കിങ്ങ് തെറ്റിച്ചതിന് താങ്കൾക്ക് 1000രൂപ പിഴ വിധിച്ചിരിക്കുന്നു.

ശശി : ഞാൻ ഒന്നൂടെ പാർക്കിങ്ങ് തെറ്റിച്ചോട്ടെ സർ,,

ജഡ്ജി : (കോപത്തോടെ )എന്ത് ?

ശശി : ചില്ലറയില്ലാത്തോണ്ടാ.. 2000ത്തിന്റെ നോട്ടാ….

😂😂😂😂😂😂😂