A New Generation progress card reporting system

A new generation progress card reporting system in India…

അച്ഛന്‍ മകനോട് :- നിന്‍റെ റിസള്‍ട്ട്‌ എന്തായി ?

മകന്‍ :- 80 % മാര്‍ക്കുണ്ട്.

അച്ഛന്‍ :-
പക്ഷേ പ്രോഗ്രസ് കാര്‍ഡില്‍ 40 % മാത്രമേ ഉള്ളല്ലോ ?

മകന്‍ :-
ബാക്കി 40 % ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുമ്പോള്‍ എന്‍റെ അക്കൗണ്ടില്‍
ഇട്ടു തരും

Liked Liked