How to identify daring people

Dedicated to all Brave Men ?

സോമൻ: നിങ്ങൾക്ക് ഗേൾഫ്രണ്ടുണ്ടോ?

ശശി: ഭീരുക്കൾക്കാണ് ഗേൾഫ്രണ്ട്സ്….

ധീരൻമാർ കല്യാണം കഴിച്ച് സാഹസിക ജീവിതം നയിക്കുന്നു.

എനിക്ക് ഭാര്യയാണ് ഉള്ളത്…??

Liked Liked